ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും പതാക ഉയർത്തലും നടന്നു
ചെങ്ങന്നൂർ: ഇന്ത്യാ മഹാരാജ്യം 78- മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ആദരസൂചകമായി ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും പതാക ഉയർത്തി പങ്കാളിയായി. ചെങ്ങന്നൂർ വെട്ടിയാറിൽ വെച്ച് നടന്ന ചടങ്ങിൽ ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ വൈസ് പ്രസിഡൻ്റ് അമൽ മാത്യു പതാക ഉയർത്തി. എക്സിക്യൂട്ടിവ് മെമ്പർ സുജ സജി സ്വാതന്ത്ര്യദിനാഘോഷ സന്ദേശം നൽകി.




- Advertisement -

Comments are closed.