റ്റിപിഎം കൊട്ടാരക്കര സെന്റർ പാസ്റ്റർ എം ജോസഫ്കുട്ടി അക്കരെ നാട്ടിൽ

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ സീനിയർ സെന്റർ പാസ്റ്റർ എം ജോസഫ്കുട്ടി ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. കേരളത്തിലെ വിവിധ സെന്ററുകളിൽ അരനൂറ്റാണ്ടുകളിൽ അധികം ശുശ്രൂഷ ചെയ്തു. സഭയുടെ കൺവൻഷൻ പ്രാസംഗികനായിരുന്നു പാസ്റ്റർ ജോസഫ്കുട്ടി ആണ് കേരളത്തിലെ റ്റി.പി.എം സഭകൾക്ക് നേതൃത്വം നൽകിയിരുന്നത്. കൊട്ടാരക്കര മൂഴിയിൽ തെക്കെക്കര കുടുംബാംഗമാണ്.


- Advertisement -

Comments are closed.