വയനാടിനായി പുലിയൂർ സെൻ്റ് തോമസ് മാർത്തോമ്മ യുവജന സഖ്യം കനിവിൻകരം പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു
ചെങ്ങന്നൂർ : ഒരായുസ്സിന്റെ എല്ലാമെല്ലാം ഒറ്റ രാത്രി കൊണ്ട് നഷ്ടപ്പെട്ടവർ അവർക്കിടയിലെ ചില അവശേഷിപ്പുകളായ ഞങ്ങൾ ഒന്നിച്ചു കൂടി അവർക്കായി,മനുഷ്യ മനസ്സുകളുടെ കണ്ണുനീർ കടലായി മാറിയ ദുരന്ത ഭൂമിയെ ഞങ്ങൾ നെഞ്ചോടെ ചേർത്തുപിടിക്കും ” എന്ന പ്രതിജ്ഞയോടെ, കണ്ണിരൊപ്പാൻ, കരം പിടിക്കാം, കരുതലാവാം, കാവലാക്കാം, കനിവിൻ കരം തുറക്കാം, പ്രാർത്ഥിക്കാം എന്ന ആഹ്വാനത്തോടെ
പുലിയൂർ സെൻ്റ് തോമസ് മാർത്തോമ്മ യുവജന സഖ്യം കനിവിൻ കരം എന്ന പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു.

യുവജന സഖ്യം പ്രസിഡൻ്റ് റവ. തോമസ് ജോസഫ്, ഇടവക വൈസ് പ്രസിഡൻ്റ് പി.എം കോശി, ഇടവക സെക്രട്ടറി ബിജു വർഗ്ഗീസ്, യുവജന സഖ്യം വൈസ് പ്രസിഡൻ്റ് സിബു മാമ്മൻ, നെവിൻ ബെന്നി, റൂബി ജോൺ, റോഷിൻ റെജി, ജോബ് മാത്യു എന്നിവർ നേതൃത്വം നല്കി.


- Advertisement -

Comments are closed.