ശാരോൻ റൈറ്റേഴ്സ് ഫോറം വെബിനാർ നാളെ
തിരുവല്ല: ശാരോൻ റൈറ്റേഴ്സ് ഫോറം സംഘടിപ്പിക്കുന്ന വെബിനാർ നാളെ ഓഗസ്റ്റ് 5ന് വൈകിട്ട് 7ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. സഭാ ദേശീയ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യും. ‘ഉത്തരാധുനിക സമൂഹത്തിൽ പെന്തെക്കോസ്ത് ആത്മീയതയുടെ പ്രസക്തി’ എന്ന വിഷയത്തിൽ പാസ്റ്റർ ഫെബിൻ ബോസ് കുരുവിള വിഷയാവതരണം നടത്തും. പാസ്റ്റർ കെ ജെ ജോബ് വയനാട് മോഡറേറ്റർ ആയിരിക്കും. സൂം ഐഡി: 3392200496
പാസ്കോഡ്: 323637


- Advertisement -

Comments are closed.