ഐപിസി കേരള സ്റ്റേറ്റ് പാസ്റ്റേഴ്സ് സമ്മേളനം തിരുവനന്തപുരത്ത് നടന്നു

തിരുവനന്തപുരം :ഐപിസി കേരള സ്റ്റേറ്റ് പാസ്റ്റേഴ്സ് സമ്മേളനത്തിന് തിരുവനന്തപുരത്ത് നടന്നു.
കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ് അധ്യക്ഷത വഹിച്ച സമ്മേളനം
സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് ഉത്ഘാടനം ചെയ്തു. ഐപിസി മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്, ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് എന്നിവർ വിവിധ സെക്ഷനുകളിൽ പ്രഭാഷണം നടത്തി. സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദർ. ജെയിംസ് ജോർജ്, സ്റ്റേറ്റ് ട്രഷറർ ബ്രദർ. പി എം ഫിലിപ്പ് വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരം മേഖലയിലെ സ്റ്റേറ്റ്, ജനറൽ കൗൺസിൽ അംഗങ്ങളും പാസ്റ്റേഴ്സും സുവിശേഷകരും സന്നിഹിതരായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading