ദി വേർഡ് ഫാമിലി സെമിനാർ ആഗസ്റ്റ് 3 ന്

തിരുവല്ല: കുട്ടികളെ ദൈവവചനം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രവർത്തനമാണ്
“Thy word “. ഇതിനോടകം നിരവധി കുഞ്ഞുങ്ങൾ ഇതിൻ്റെ ഭാഗമായിക്കഴിഞ്ഞു. Thy word പ്രൊജക്ടിൻ്റെ നേതൃത്വത്തിൽ 2024 ആഗസ്റ്റ് 3 ന് Zoom പ്ലാറ്റ്ഫോമിൽ ഒരു ഫാമിലി സെമിനാർ നടത്തപ്പെടുന്നു. പാസ്റ്റർ ഷിബു തോമസ്, അറ്റ്ലാൻ്റ മുഖ്യാതിഥിയായി മീറ്റിംഗിൽ പങ്കെടുക്കുന്നതാണ്. റവ. തമ്പി മാത്യു അറ്റ്ലാൻ്റ അനുഗ്രഹ പ്രാർത്ഥന നടത്തുന്നതാണ്. പാസ്റ്റർ അനിൽ ഇലന്തൂർ, ബിതിൽ ബിജു എന്നിവർ നേതൃത്വം നൽകും.

News Middle Advt Banner

Topic: Excel Thy Word Parents Seminar
Date: 03/08/2024
Time: 9:00 PM IST

Meeting ID: 857 8493 0030
Passcode: excel

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading