ലില്ലിക്കുട്ടി (66) അക്കരെ നാട്ടിൽ

ഉറുകുന്ന്: പേരാത്തു വീട്ടിൽ ജോർജ് കോശിയുടെ (അനിയച്ചൻ) ഭാര്യ ലില്ലിക്കുട്ടി (66) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്ക്കാരം വ്യാഴാഴ്ച ഉറുകുന്ന് റ്റി പി എം സഭയുടെ നേതൃത്വത്തിൽ നടക്കും.

മക്കൾ : പ്രീത, പ്രിൻസ്, സോണി
മരുമക്കൾ : ബിജു, ജെസ്സി, കുഞ്ഞുമോൻ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading