വൈപിഇ നേതൃസമ്മേളനം മുളക്കുഴയിൽ നടന്നു

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് വൈപിഇ സംഘടിപ്പിച്ച നേതൃസമ്മേളനം മുളക്കുഴയിൽ നടന്നു. വൈപിഇ സെൻ്റർ സെക്രട്ടറിമാർ, സോണൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്ത നേതൃ സമ്മേളനം ചർച്ച് ഓഫ് ഗോഡ് അസിസ്റ്റൻ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി ഉത്ഘാടനം ചെയ്തു. വൈപിഇ സ്റ്റേറ്റ് പ്രസിഡൻ്റ് പ്രസിഡൻ്റ് മാത്യു ബേബി അധ്യക്ഷത വഹിച്ചു.

News Middle Advt Banner

പാസ്റ്റർ ജെയ്സ് പാണ്ടനാട് മുഖ്യ സന്ദേശം നൽകി. സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യൂ, കൗൺസിൽ അംഗങ്ങളായ പാസ്റ്റർ വൈ മോനി, പാസ്റ്റർ സജി ഏബ്രഹാം, ചർച്ച് ഗ്രോത്ത് മിഷൻ ഡയറക്ടർ പാസ്റ്റർ വൈ ജോസ് ,ജോസഫ് മറ്റത്തുകാല എന്നിവർ ആശംസ അറിയിച്ചു.

വൈപിഇ സ്റ്റേറ്റ് സെക്രട്ടറി രോഹൻ റോയി, പാസ്റ്റർ വി എസ് വൈജു മോൻ, പാസ്റ്റർ ഡെന്നിസ് വർഗ്ഗീസ്, പാസ്റ്റർ ബൈജു തങ്കച്ചൻ,പാസ്റ്റർ പി ജെ ജെയിംസ്, ജെബ്ബേസ് പി സാമുവേൽ, പാസ്റ്റർ ജിൽസ് പി കുര്യൻ, സ്മിത്ത് സാം തുടങ്ങീ ബോർഡ് അംഗങ്ങൾ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading