പള്ളിക്കുന്ന് പൂവക്കടയിൽ മേരിക്കുട്ടി തോമസ് (54) അക്കരെ നാട്ടിൽ


ഏഴുമറ്റൂർ: പള്ളിക്കുന്ന് പൂവക്കടയിൽ തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (54) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രുഷ 9.07.24 ഒരു മണിക്ക് ഡബ്ല്യൂ എം ഇ പരയ്കത്താനം സെമിത്തെരിയിൽ. മക്കൾ: സൈജു തോമസ്(ബഹ്‌റിൻ),സിജു തോമസ്, റോയ് തോമസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.