മാത്യു വർഗീസ് (തങ്കച്ചൻ – 65) നിത്യതയിൽ ചേർക്കപ്പെട്ടു

തലവടി: കുന്തരിക്കൽ പുന്നാംപറമ്പിൽ  പരേതനായ മത്തായി വർഗീസിന്റെ മകൻ ദീർഘകാലം സൗദി അറേബ്യയിൽ ഉദ്യോഗസ്ഥൻ ആയിരുന്ന മാത്യു വർഗീസ് (തങ്കച്ചൻ – 65) നിത്യതയിൽ ചേർക്കപ്പെട്ടു.

ഭാര്യ: ചെങ്ങന്നൂർ കാരയ്ക്കാട്ടുപീടികയിൽ ഷേർലി മാത്യു (സൗദി), മക്കൾ: ടോഷി മാത്യു (കാനഡ), ടെഫി മാത്യു (ലണ്ടൻ, യു.കെ). സംസ്കാര ശ്രുശ്രുഷ പിന്നീട് നടക്കും. ദു:ഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.