കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എസ്. സി യിൽ രണ്ടാം റാങ്ക് നേടി ഗോഡ്സൻ

ഐപിസി ആറാമട സഭാംഗം ഗോഡ്സൻ രാജു.
ബി. എസ് സി ഫിസിക്സ്‌ , മാത്തമാറ്റിക്സ് ആൻഡ് മെഷീൻ ലേർണിങ്ങിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടാം റാങ്ക് നേടി.
ഇവാ. രാജു, ഷൈനി ദമ്പതികളുടെ മകനാണ്. ഐപിസി ആറാമട പിവൈപിഎയുടെ കമ്മിറ്റി അംഗവും യുവജന പ്രവർത്തനങ്ങളിൽ സജീവവുമാണ് ഗോഡ്സൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.