അപ്കോൺ (2024-25) പ്രവർത്തന ഉദ്ഘാടനവും സംയുക്ത ആരാധനയും ഇന്ന്

അബുദാബി : അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ 2024 – 25 (APCCON)പ്രവർത്തന വർഷത്തെ പ്രഥമ സംയുക്ത ആരാധന ആരാധനയും,പ്രവർത്തന ഉദ്ഘാടനവും ഇന്ന് ജൂൺ 14 വെള്ളിയാഴ്ച വൈകിട്ട് 08:00 മുതൽ 10:00 മണി വരെ അബുദാബി മുസഫയിൽ വച്ച് നടക്കും.പ്രസ്തുത മീറ്റിംഗിൽ അപ്കോൺ ക്വയർ ഗാനങ്ങൾ ആലപിക്കും. അനുഗ്രഹീത ദൈവദാസന്മാർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. മീറ്റിങ്ങിന് അപ്കോൺ പ്രസിഡന്റ് Pr.എബി എം വർഗീസ്, ഉപാധ്യക്ഷൻ പാസ്റ്റർ സജി വർഗീസ്,സെക്രട്ടറി ബ്രദർ ജോഷ്വാ ജോർജ് മാത്യു, ട്രഷറർ ബ്രദർ ജോജി വർഗീസ്, ജോയിൻറ് സെക്രട്ടറി ബ്രദർ എബ്രഹാം മാത്യു, ജോയിൻറ് ട്രഷറർ ബ്രദർ ജോബിൻ പോൾ എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading