വർഗ്ഗീസ് മാത്യു (73) അക്കരെ നാട്ടിൽ

കൊട്ടാരക്കര: കലയപുരം കിഴവറമണ്ണിൽ വർഗ്ഗീസ് മാത്യു (73) നിര്യാതയായി. സംസ്കാരം ശനിയാഴ്ച്ച കലയപുരം താബോർ ഐ. പി. സി. സഭാ സെമിത്തേരിയിൽ.
ഭാര്യ: പൊന്നമ്മ വർഗ്ഗീസ്
മക്കൾ: മിനി ബിനോയ്, അനിൽ വർഗ്ഗീസ്, മരുമക്കൾ: ബിനോയ് ജോൺ, സെലിൻ തോമസ്, കൊച്ചുമക്കൾ: ഡോണാ, ജെസ്സിക്കാ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.