ശാരോൻ സഭാ ശുശ്രുഷകനും പ്രമുഖ വേദാധ്യാപകനുമായ പാസ്റ്റർ K.T. ഉതുപ്പ് (75) നിത്യതയിൽ ചേർക്കപ്പെട്ടു

റാന്നി: ശാരോൻ സഭ ശുശ്രുഷകനും പ്രമുഖ വേദാധ്യാപകനുമായ മുക്കൂട്ടുതറ പലകകാവ്, കണ്ടത്തിൽ പാസ്റ്റർ കെ.റ്റി. ഉതുപ്പ് (75) നിത്യതയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

മല്ലപ്പള്ളി സിയോൺ ബൈബിൾ കോളേജ്, കടപ്ര ഹെബ്രോൻ ബൈബിൾ കോളേജ്, വെച്ചൂച്ചിറ ഡ്യൂവലോസ് ബൈബിൾ കോളേജ് എന്നിവടങ്ങളിൽ വേദാധ്യാപകൻ ആയിരുന്നു. ഹോസ്പിറ്റൽ മിനിസ്ട്രിസ് ഇന്ത്യയുടെ സജീവ പ്രവർത്തന അംഗം ആയിരുന്നു പാസ്റ്റർ ഉതുപ്പ്.

ഭാര്യ: അന്നമ്മ ഉതുപ്പ്, മക്കൾ: ഷീബ (കേപ്‌ടൗൺ), ഷൈനു (Dubai), ഷേർളി, മരുമക്കൾ: ഷാജി പറന്തൽ (ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം), ലിബ്നി കട്ടപ്പുറം (Dubai), സജിൻ അത്തിക്കയം. സംസ്കാരം ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 8 മണി മുതൽ മുക്കൂട്ടുതറയിൽ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading