ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഷാർജാ പ്രതിവാര ബൈബിൾ സ്റ്റഡി ആരംഭിച്ചു.

ഷാർജാ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഷാർജായുടെ ആഭിമുഖ്യത്തിൽ പ്രതിവാര ബൈബിൾ സ്റ്റഡി 30/05/2024 മുതൽ ആരംഭിച്ചു. എല്ലാ വ്യാഴാഴ്ച്ചയും വൈകിട്ട് യുഎഇ സമയം 8 മണി മുതൽ 10 മണിവരെ (ഇന്ത്യ 9:30PM -11:30PM) ആയിരിക്കും ക്ലാസുകൾ നടക്കുന്നത്.”ഏഴ് സഭകൾക്കുള്ള ദൂത്” എന്ന വിഷയത്തിലൂന്നി,വേദ അദ്ധ്യാപകനും ബൈബിൾ പ്രഭാഷകനും ആയിരിക്കുന്ന ഇവാ.അനിയൻ വർഗീസ് കല്ലിശ്ശേരി ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.സഭാശുശ്രുഷകൻ പാസ്റ്റർ ജോൺ മാത്യു മീറ്റിങ്ങുകൾക്ക് നേതൃത്വം നൽകും.
ഈ ക്ലാസ്സുകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യാം.
സൂം ഐ ഡി :7025380239
പാസ്സ്കോഡ് :- 12345

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.