കെ. എം .ചാക്കോ (73) അക്കരെനാട്ടിൽ

പാലക്കാട്‌ : പാസ്റ്റർ സജി പോളിന്റെ ഭാര്യാപിതാവ് കെ. എം ചാക്കോ നിത്യതയിൽ ചേർക്കപ്പെട്ടു. കുറമൂട്ടിൽ ഹൗസ്, വള്ളിയോട് ഐ.പി.സി. ഹെബ്രോൺ സഭാഗം ആണ്. ഇന്നലെ രാവിലെ (ഞായറാഴ്ച) 11:30 ന് ആയിരുന്നു അന്ത്യം. സംസ്ക്കാര ശുശ്രൂഷ മെയ് 28 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് വള്ളിയോട് ഹെബ്രോൺ സഭയോടുള്ള ബന്ധത്തിൽ ഭവനത്തിൽ ആരംഭിച്ച് 4 മണിയോടുകൂടി വള്ളിയോടുള്ള IPC നെന്മാറ സെൻറർ സെമിത്തേരിയിൽ സംസ്ക്കരിക്കും.

ഭാര്യ: അന്നമ്മ ചാക്കോ.
മക്കൾ : ഷാജു ചാക്കോ (കൽക്കത്ത), ഷീജ സജി ചേർത്തല, മരുമക്കൾ പാസ്റ്റർ സജിപോൾ ചേർത്തല, സുദിക്ഷിണ ഷാജു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.