പാസ്റ്റർ വി ജെ ജോൺസൺ അക്കരെ നാട്ടിൽ


കുമ്പനാട്: പൂവത്തൂർ കവലയിൽ വേലൂർ വീട്ടിൽ പരേതരായ വി സി ജോണിന്റെയും മേരി ജോണിന്റെയും മകൻ പാസ്റ്റർ വി ജെ ജോൺസൻ (നേരുൾ, നവി മുംബൈ)കർത്തൃ സന്നിധിയിൽ ചേർക്കപെട്ടു. ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് സീനിയർ ശുശ്രൂഷകൻ ആയിരുന്നു. ശവ സംസ്കാര ശുശ്രൂഷ 26 മെയ്‌ ഞായറാഴ്ച 4 മണിക്ക്, നവി മുംബൈയിൽ ഉള്ള Nerul IPC സെമിത്തേരിയിയിൽ.
ഭാര്യ: ഷേർലി മത്തായി(അധ്യാപിക).
മക്കൾ: Glenn, Evelyn. മരുമകൾ: Judiya.
ഏക സഹോദരി: Jolly Mohan (Manchester) പാസ്റ്റർ ഷിബു മത്തായി (ബ്രിസ്റ്റോൾ, ഇംഗ്ലണ്ട്) ഭാര്യ സഹോദരനാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.