ഡാളസിൽ വാഹന അപകടത്തിൽ യുവാവ് മരണപ്പെട്ടു

ഡാളസ്: മാർച്ച് 16 ന് രാവിലെ ഗാർലൻഡിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിൽ  ആൽവിൻ രാജൻ (31) നിര്യാതനായി. ആലപ്പുഴ ജില്ലയിൽ കൃഷ്ണപുരം കാപ്പിൽ കിഴക്കേതിൽ, ആലുംമൂട്ടിൽ നഗരൂർ വീട്ടിൽ രാജൻ – വൽസമ്മ ഏബ്രഹാം ദമ്പതികളുടെ മൂത്ത മകനായിരുന്നു ആൽവിൻ. കുടുംബം ഡാളസ് ശാരോൻ ഫെലോഷിപ്പ് സഭാ അംഗങ്ങൾ ആണ്. ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോൺ കമ്പനിയുടെ ജീവനക്കാരനായിരുന്നു. ഭൗതിക സംസ്കാര ശുശ്രൂഷകൾ പിന്നീട് മെസ്കിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ നേതൃത്വത്തിൽ നടക്കും. ആരൻ ഏബ്രഹാം പരേതൻ്റെ ഏക സഹോദരൻ ആണ്.

Alvin Rajan, 31 years old, passed away on March 16, 2024 in a vehicle accident.
It is with great sorrow and heavy heart that we announce the sudden passing of our son, brother, nephew and friend, Alvin Rajan.
Alvin was a gentle and loving soul and had a big heart for all he knew and met. Alvin is survived by his parents Rajan and Valsamma Abraham and also his younger brother, Aaron Rajan.
The services will be conducted at Sharon Fellowship Church located at 940 Barnes Bridge Rd Mesquite, Texas 75150.
For friends and family, the details of service will follow shortly.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.