മ്യൂസിക്കൽ ഈവെനിംഗ് വിൻഡ്സറിൽ

കാനഡ : ദയിൻ ഹാർവെസ്ററ് സിറ്റി ചർച്ച് വിൻഡ്സർ ഒരുക്കുന്ന മ്യൂസിക്കൽ ഈവെനിംഗ് ഫെബ്രുവരി 3 ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ 9 വരെ 3340 Sandwich St, Windsor, Ontario N9C 1B1 നടത്തപ്പെടും. അനുഗ്രഹീത ഗായകൻ Br. പീറ്റർ വർഗീസ് ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.