ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) ദോഹ കൺവൻഷൻ ജനുവരി 23 മുതൽ

ദോഹ: ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിന്റെ (റ്റി.പി.എം) ഗൾഫിലെ പ്രധാന ആത്മീയ സംഗമങ്ങളിൽ ഒന്നായ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് ദോഹ കൺവൻഷൻ ജനുവരി 23 ചൊവ്വ മുതൽ 26 വെള്ളി വരെ ദോഹ ഐ.ഡി.സി.സി കോംപ്ലക്സിൽ (ടെന്റ്) നടക്കും.

News Middle Advt Banner

ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 10 ന് പൊതുയോഗം, ബുധനാഴ്ച ഉച്ചയ്ക്ക് 3 മുതൽ 5 വരെ കാത്തിരിപ്പ് യോഗം, വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മുതൽ 5 വരെ യുവജനസമ്മേളനവും സമാപന ദിവസമായ വെള്ളിയാഴ്ച രാവിലെ 9 ന് പൊതുയോഗവും നടക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ആദ്യമായാണ് മധ്യപൂർവ്വ ദേശമായ ദോഹയിൽ സഭയുടെ കൺവൻഷൻ നടക്കുന്നത്‌.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading