അനു ജിജോയുടെ (24) സംസ്കാരം നാളെ

ഇടുക്കി: കുമളി കൊല്ലം പട്ടട വണ്ടൻ പുറം വി.വി അഗസ്റ്റ്യന്റെയും ആൻസിയുടെ മകൾ അനു ജിജോ (24), ന്യൂമോണിയ ബാധയെത്തുടർന്ന് മരണമടഞ്ഞു. നാല് മാസം ഗർഭിണിയായിരുന്നു. ഭർത്താവ് ജീജോ, സംസ്ക്കാരം നാളെ രണ്ടു മണിക്ക് (14-1-23).പൂപ്പാറ മുരിക്കുംതൊട്ടിയിൽ നടക്കും. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.