മറിയാമ്മ മാത്യുവിന്റെ (അമ്മുക്കുട്ടി 82) സംസ്കാരം ഇന്ന്


തിരുവല്ല: തലവടി തെക്ക് ചുടുകാട്ടിൽ മോനി വില്ലയിൽ പരേതനായ സി.ജെ. മാത്യുവിന്റെ (കുഞ്ഞിച്ചായൻ) ഭാര്യ മറിയാമ്മ മാത്യു (അമ്മുക്കുട്ടി 82) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വസതിയിൽ ശുശ്രൂഷയ്‌ക്ക് ശേഷം തലവടി റ്റി.പി.എം സെമിത്തേരിയിൽ.
മക്കൾ: സൂസൻ, സാറാമ്മ, ജോൺസൺ, മിനു. മരുമക്കൾ: എം.സി. അലക്സാണ്ടർ, ലീനാ ജോൺസൺ, പോൾ വി. ഈപ്പൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.