നെടുങ്കണ്ടം ചക്കക്കാനത്ത് തോട്ടിൽ വീണ് യുവതിക്ക് ദാരുണാന്ത്യം

നെടുംകണ്ടം: അണക്കര മോൺഫോർട് സ്കൂളിന്. സമീപമുള്ള അനീഷ് പാസ്റ്ററുടെ ഇളയ മകൾ ആശ
മരണമടഞ്ഞു. ഐപിസി തേക്കടി സെന്ററിന്റെ  കീഴിലുള്ള നെടുങ്കണ്ടം ചർച്ചിലെ പാസ്റ്റർ പീറ്റർ ജോർജിന്റെ മകൻ ഷെറിന്റെ ഭാര്യ ആശ (26) ആണ് മരണപ്പെട്ടത് . നെടുംകണ്ടം ചക്കകാനം ഭാഗത്ത് കാറിൽ നിന്നും ഇറങ്ങിയപ്പോൾ യുവതി കൈവരിയില്ലാത്ത പാലത്തിൽ നിന്നും തോട്ടിലേക്കു വീണാണ് മരണപെട്ടത്.

ഫയർഫോഴ്സിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.