നല്ലംതണ്ണി ചെറുവിലെത് സി വി ജോൺ (107) അക്കരെ നാട്ടിൽ

മലബാറിലെ ആദ്യകാല പെന്തെക്കോസ്ത് വിശ്വാസിയും ദി പെന്തക്കൊസ്ത് മിഷൻ നല്ലംതണ്ണി (ഏനാന്തി) സഭാംഗവുമായ നിലമ്പൂർ നല്ലംതണ്ണി ചെറുവിലെത് വീട്ടിൽ സി വി ജോൺ (107) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: മദർ സൂസമ്മ ജോൺ (കുഞ്ഞുമോൾ, റ്റിപിഎം പാലക്കാട്‌), വർഗീസ്, ശാമുവേൽ, ജോർജ് (നല്ലംതണ്ണി) പൊന്നമ്മ (മീമ്മുട്ടി), ലിസി (കാട്ടിക്കുളം), പാസ്റ്റർ ജെയിംസ് ജോൺ (സൗത്ത് ഇന്ത്യ പ്രസിഡന്റ്‌, ഫിലദെൽഫിയ ഫെലോഷിപ് ചർച്ച് ഓഫ് ഇന്ത്യ, താമരശേരി), റോസമ്മ (പാലക്കാട്‌). മരുമക്കൾ: മേരിക്കുട്ടി വർഗീസ്, സാലി ശാമുവേൽ, ലില്ലിക്കുട്ടി ജോർജ്, പൊന്നച്ചൻ, മോനിച്ചൻ, സാറ ജെയിംസ്, ഷാജി ചെറിയാൻ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading