എടത്വാ ദൈവസഭയുടെ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

എടത്വാ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് എടത്വാ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും നവംബർ 23, 24, 25 തീയതികളിൽ കോടമ്പനാടി കുന്നേൽ എബനേസർ ഭവാനാങ്കണത്തിൽ ക്രമീകരിച്ചിരിക്കുന്നു.

News Middle Advt Banner

വൈകുന്നേരം 6 മുതൽ 9 വരെ നടക്കുന്ന യോഗങ്ങളിൽ (ചർച്ച് ഓഫ് ഗോഡ് സൗത്ത് സെന്റർ തിരുവല്ല ഡിസ്ട്രിക്) പാസ്റ്റർ ജോസഫ് സാം ഉത്ഘാടനം ചെയ്യുന്നതും, പാസ്റ്റർ റെജി മാത്യൂ, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ ഷമീർ കൊല്ലം എന്നിവർ പ്രസംഗിക്കും. സംഗീത ശുശ്രൂഷയ്ക്ക് ഷെക്കെയ്ന വോയ്സ്, കായംകുളം നേതൃത്വം നൽകും. ഏവരെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading