ലാലി യോഹന്നാൻ (63) അക്കരെ നാട്ടിൽ

കായംകുളം: ഐപിസി ഫെയ്ത്ത് സെന്റർ കായംകുളം സഭാംഗം കൃപ മൻസിലിൽ ലാലി യോഹന്നാൻ (63) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ നാളെ രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് ഐപിസി ഫെയ്ത്ത് സെന്റർ കണ്ടിയൂർ സഭാസെമിത്തേരിയിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.