അഞ്ചൽ സെക്ഷൻ CA പൊതിച്ചോർ വിതരണം നടത്തി

അഞ്ചൽ: അഞ്ചൽ സെക്ഷൻ CA യുടെ നേതൃത്വത്തിൽ പുനലൂർ, പത്തനാപുരം മേഖലയിലെ ഗവ: ഹോസ്പിറ്റലുകളിൽ ഭക്ഷണവിതരണം നടത്തി.

News Middle Advt Banner

അഞ്ചൽ സെക്ഷൻ CA പ്രസിഡന്റ്‌ പാസ്റ്റർ സാം ജോർജ് പ്രാർത്ഥിച്ചു ഫ്ലാഗ് ഓഫ്‌ ചെയ്ത പ്രസ്തുത പൊതിച്ചോർ വിതരണം കേരള കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ബെന്നി കക്കാട് ഉദ്ഘാടനം ചെയ്തു.

തുടർന്ന് നടന്ന പൊതിച്ചോർ വിതരണം ബ്രദർ ബ്ലെസ്സെൻ ജോൺ, ബ്രദർ ജേക്കബ് ഗീവർഗീസ് മാത്യു, ബ്രദർ റോബിൻ തോമസ്, ബ്രദർ പ്രിൻസ് പ്രസാദ്, ബ്രദർ ഷാലു സഖറിയ എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading