റ്റിപിഎം വിഴവൂർ സഭാ ശുശ്രൂഷകൻ എൽഡർ സെൽവരാജ് (45) അക്കരെ നാട്ടിൽ

തിരുവനന്തപുരം: റ്റിപിഎം തിരുവനന്തപുരം സെന്റർ വിഴവൂർ സഭാ ശുശ്രൂഷകൻ എൽഡർ സെൽവരാജ് (45) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം ചാരാച്ചിറ സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകള്‍ക്കു ശേഷം സഭാ സെമിത്തേരിയിൽ. തിരുവല്ല, തിരുവനന്തപുരം സെന്ററുകളിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ 18 വർഷം ശുശ്രൂഷ ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading