ശാരോൺ ഫെല്ലോഷിപ്പ് മിഡ്‌വെസ്റ്റ് റീജിയൻ കൺവെൻഷൻ മിന്നസോട്ടയിൽ നാളെ മുതൽ

പാസ്റ്റർ മാത്യു വർഗീസ് മുഖ്യ പ്രഭാഷണം നൽകും
പാസ്റ്റർ എബിൻ അലക്സ് സംഗീത ശുശ്രുഷയ്ക് നേതൃത്വം നൽകും


മിന്നസോട്ട: ശാരോൺ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക മിഡ്‌വെസ്റ്റ് റീജിയൻ പ്രഥമ കൺവെൻഷൻ ഒക്ടോബർ 20 മുതൽ 22 വരെ മിന്നസോട്ടയിൽ നടക്കുന്നു. മിന്നസോട്ട പെന്തെക്കോസ്റ്റൽ അസംബ്ലി സഭയുടെ നേതൃത്വത്തിൽ വേണ്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നതായ് റവ. ഡോ. റ്റിങ്കു തോംപ്സൺ അറിയിച്ചു.

റവ. മാത്യു വർഗീസ്, ഒക്ലഹോമ മുഖ്യ പ്രഭാഷണം നൽകുന്നതാണ്. അപ്പോസ്തോല പ്രവർത്തികൾ 6:7 നെ അടിസ്ഥാനമാക്കിയാണ് കൺവെൻഷൻ തീം തെരഞ്ഞെടുത്തിരിക്കുന്നത്.

കാൻസസ്, മിന്നസോട്ട, ഇല്ലിനോയി, മിഷിഗൺ സ്റ്റേറ്റുകളിൽ ഉള്ള സഭകൾ ആണ് മിഡ്‌വെസ്റ്ററീജിയനിൽ പ്രവർത്തിക്കുന്നത്.

യുവജനങ്ങൾക്കായുള്ള സെഷൻസ്, പ്രയെർ ഡ്രൈവും, ട്വിൻ സിറ്റീസിൽ വെച്ചു നടത്തപ്പെടുന്നു.

പാസ്റ്റർ എബിൻ അലക്സ് സംഗീത ശുശ്രുഷയ്ക് നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading