പാസ്റ്റർ ഡിലു ജോണിനായി പ്രാർത്ഥിച്ചാലും
അജ്‌മാൻ: ഐപിസി അജ്‌മാൻ സഭാ ശുശ്രൂഷകനും ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ സീനിയർ എക്സ് ഒഫീഷ്യലുമായിരുന്ന പാസ്റ്റർ ഡിലു ജോണിനായി പ്രാർത്ഥിച്ചാലും. നെഞ്ച് വേദനയെ തുടർന്ന് ഇന്ന് രാവിലെ അജമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു.
ഹൃദയധമനികളിൽ ചില ബ്ലോക്കുകൾ ഉള്ളതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. കർത്തൃദാസന്റെ പൂർണ്ണ വിടുതലിനായി ദൈവജനത്തിന്റെ പ്രാർത്ഥനയെ ചോദിക്കുന്നു.


- Advertisement -

Comments are closed.