തോമസ് പ്രിൻസിന് ബഹ്റൈനിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മനാമ : ബഹ്‌റൈൻ എബനേസർ ബ്രദറൻ അസംബ്ലി സഭാംഗമായ തോമസ് പ്രിൻസ് (ഷീൻ) ഒക്ടോബർ 12 വ്യായാഴ്ച്ച ഉച്ചക്ക് 2.30 മണിക്ക് ബഹ്റൈനിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഹ്യദയ സംബന്ധമായ രോഗങ്ങളാൽ ചികിത്സ തുടർന്ന് കൊണ്ടിരിക്കയായിരുന്നുവെങ്കിലും ഒക്ടോബർ 9 തിങ്കളാഴ്ച്ച വീണ്ടും ഹൃദയാഘാതം ഉണ്ടാക്കുകയും ബഹ്‌റൈനിൽ കാർഡിയാക് സെന്ററിലെ സി സി യു വിൽ വെന്റിലേറ്റർ പിന്തുണയിൽ ചില ദിവസങ്ങളായി അതിവ ഗുരുതരാവസ്ഥയിലായിരുന്നു. ഭാര്യ: സുജ പ്രിൻസ്. മക്കൾ : ക്രിസ്റ്റി, ചെറിൽ, കെയ്ഡൻ. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.