ക്രൈസ്തവ എഴുത്തുപുര കുടുംബ മാസിക: കവർ ഫോട്ടോ ക്ഷണിക്കുന്നു


തിരുവല്ല: നവംബർ 14- ശിശുദിനത്തിൽ പുറത്തിറങ്ങുന്ന ക്രൈസ്തവ എഴുത്തുപുര ഫാമിലി മാഗസിനിലേക്ക് കവർ ഫോട്ടോ ക്ഷണിക്കുന്നു. 5 വയസ്‌ വരെയുള്ള കുട്ടികളുടെ ആറ് മാസത്തിനുള്ളിൽ എടുത്ത വ്യക്തതയോടെയുള്ള ചിത്രമാണ് അയയ്ക്കേണ്ടത്. ഫോട്ടോ kemonthlymagazine@gmail. com എന്ന ഇമെയിലിൽ അയയ്ക്കുക. ചിത്രത്തോടൊപ്പം കുട്ടിയുടെ പേര്,വയസ്സ്, അഡ്രസ്സ്, സ്ഥലം എന്നിവയും ചേർത്തിരിക്കണം. ഫോട്ടോ ഇമെയിലിൽ അയച്ച വിവരം + 91 7703801450 എന്ന വാട്സ്ആപ്പിലും അറിയിക്കുക. ഫോട്ടോ portrait മോഡിൽ ആയിരിക്കണം അയയ്ക്കേണ്ടത്. മിനിമം 300 dpi resolution ഉള്ളതായിരിക്കണം. അയയ്‌ക്കേണ്ട അവസാന തിയതി: ഒക്ടോബർ 30. എഡിറ്റോറിയൽ ബോർഡ് നറുക്കെടുപ്പിലൂടെയാണ് കവർ ചിത്രം തിരഞ്ഞെടുക്കുക.
*Advt. Tariff*
Half page: 1000₹
Quarter size: 500₹

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.