റ്റി.പി.എം വിലങ്ങറ: സുവിശേഷ പ്രസംഗം ഇന്നും നാളെയും
കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ വിലങ്ങറ (കൊട്ടാരക്കര സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം സെപ്റ്റംബർ 24, 25 തീയതികളിൽ വൈകിട്ട് 5.45 ന് വടവോട് ജംഗ്ഷന് സമീപമുള്ള റ്റി പി എം ഗ്രൗണ്ടിൽ നടക്കും.
സഭയുടെ സീനിയർ ശുശ്രൂഷകർ യോഗത്തിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.


- Advertisement -

Comments are closed.