ഡിവൈൻ ക്രിസ്ത്യൻ ചർച്ച് ഏകദിന കൺവെൻഷൻ

ബ്രിസ്റ്റോൾ: ഡിവൈൻ ക്രിസ്ത്യൻ ചർച്ച് ഒരുക്കുന്ന ഏകദിന കൺവൻഷൻ ഒക്ടോബർ 1 ഞായറാഴ്ച വൈകിട്ടു 5 മുതൽ 8 വരെ വെസ്റ്റേൻ സൂപ്പർ മേയർ, വിന്റേജ് ചർച്ച് ഹാളിൽ നടക്കും.

പാസ്റ്റർ അനിൽ കൊടിത്തോട്ടം ദൈവവചനത്തിൽ നിന്നും സംസാരിക്കും. ഡിവൈൻ ഗായകസംഘം ഗാനശുശ്രുഷക് നേതൃത്വം നൽകും. പാസ്റ്റർ റ്റി. എസ്. റോജിൻ ഇവിടെ ശുശ്രുഷിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.