ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ്: പുതിയ പ്രോജക്ടുകളുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു

പേരൂർക്കട: ഐപിസി കേരള സ്റ്റേറ്റ്
സോഷ്യൽ വെൽഫെയർ ബോർഡ് പുതിയ പ്രോജക്ടുകളുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു ആഗസ്റ്റ് 26 ന് ഐപിസി പേരൂർക്കട ഫെയ്ത്തു സെന്റർ ചർച്ചിൽ വച്ച് സോഷ്യൽ വെൽഫയർ ബോർഡ് ചെയർമാൻ ബ്രദർ സജി മത്തായി കാതേട്ടിന്റെ അദ്ധ്യക്ഷതയിൽ ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്‌റ്റർ കെ സി തോമസ് ഉദ്ഘാടനം നിർവഹിച്ചു.

News Middle Advt Banner

കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്‌റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ മുഖ്യ സന്ദേശം നല്കി. കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ജയിംസ് ജോർജ് വേങ്ങൂർ സ്മൈൽ പ്രോജക്റ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. കേരള സ്റ്റേറ്റ് ട്രഷറർ പി എം ഫിലിപ്പ് പ്രതിമാസ പെൻഷൻ വിതരണം ചെയ്തു കേരള സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്‌റ്റർ വിൽസൻ ഹെൻട്രി , പാസ്റ്റർ സാബു ആര്യപ്പള്ളിൽ , പാസ്‌റ്റർ എൻ വിജയകുമർ, ഡേവിഡ് സാം തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading