അന്നമ്മ നൈനാൻ (90) അക്കരെ നാട്ടിൽ.

യുഎസ്എ/ഫ്ലോറിഡ: ഫുൾ ഗോസ്പൽ ഇന്ത്യ ചർച്ച് സ്ഥാപക പ്രഡിഡന്റ് പരേതനായ പാസ്റ്റർ കെ എം നൈനാന്റെ ഭാര്യയും ഐ പി സി ഫ്ലോറിഡ സഭാംഗവുമായ അന്നമ്മ നൈനാൻ(90) കർത്താവിൽ നിദ്ര പ്രാപിച്ചു. വ്യൂവിംഗ് സർവ്വീസ് ഓഗസ്റ്റ്‌ 25 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ 9:30 വരെ നടത്തപ്പെടുന്നതും സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 26 ശനിയാഴ്ച രാവിലെ 9:00 മണിക്ക് ഐ പി സി ഫ്ലോറിഡ ചർച്ചിൽ ആരംഭിക്കുന്നതും തുടർന്ന് ഉച്ചക്ക് 1:00 മണിക്ക് ഓക്ക് ഹിൽ ബേറിയൽ പാർക്ക്‌ സെമിത്തേരിയിൽ ഭൗതിക ശരീരം അടക്കം ചെയ്യുന്നതുമാണ്.

മക്കൾ: പാസ്റ്റർ സാം നൈനാൻ(പ്രസിഡന്റ്‌, ഫുൾ ഗോസ്പൽ ഇന്ത്യ ചർച്ച്), മാത്യു നൈനാൻ. മരുമക്കൾ: മേരി നൈനാൻ, മേഴ്‌സി നൈനാൻ. | വാർത്ത: ഗ്രേയ്സൺ സണ്ണി, ടോറൊന്റോ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.