റ്റി.പി.എം കുന്നന്താനം: സുവിശേഷ പ്രസംഗം ഇന്നും നാളെയും
തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ കുന്നന്താനം (തിരുവല്ല സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ആഗസ്റ്റ് 20, 21 തീയതികളിൽ വൈകിട്ട് 5.45 ന് കുന്നന്താനം ജംഗ്ഷന് സമീപം (ചേച്ചാകുന്നേൽ പുരയിടം) നടക്കും.
സഭയുടെ സീനിയർ ശുശ്രൂഷകർ യോഗത്തിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.


- Advertisement -

Comments are closed.