ജോയി ഏബ്രഹാം (73) അക്കരെ നാട്ടിൽ

ന്യുയോർക്ക്: യോങ്കേഴ്സ് ഇമ്മാനുവേൽ ചർച്ച് ഓഫ് ഗോഡ് സഭാഗംവും, കോട്ടയം പുതുപ്പള്ളി ദൈവസഭയുടെ ആരംഭകാല കുടുംബംവുമായ പുതുപ്പറമ്പിൽ കർമ്മേലിൽ പരേതരായ പി. സി. ഏബ്രഹാം, അന്നമ്മ എബ്രഹാം എന്നിവരുടെ ഇളയ മകനായ ജോയി ഏബ്രഹാം (73) ന്യുയോർക്ക് റോക്ക്ലാൻഡിൽ ചൊവ്വാഴ്ച്ച നിര്യാതനായി. ഭാര്യ പരേതയായ അന്നമ്മ ജോയി (ആലീസ്). മക്കൾ: ബെറ്റ്സി & ബെൻ, ഫിയോണ & അരുൺ, ഡോണ & ജെറി (എല്ലാവരും അമേരിക്കയിൽ). സംസ്കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.