അഖിലേന്ത്യാ നെറ്റ്-ജെആർഫ് പരീക്ഷയിൽ ഉന്നത വിജയം നേടി ബിനോയ്‌ ജോസഫ്‌

തിരുവനന്തപുരം: CSIR UGC നെറ്റ് JRF അഖിലേന്ത്യാ പരീക്ഷയിൽ ഓൾ ഇന്ത്യ ലെവലിൽ 178മത് റാങ്ക് നേടി ബിനോയ്‌ ജോസഫ്‌. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഫുൾ ഗോസ്പൽ മണ്ണന്തല സഭയിലെ അംഗവും ചർച്ച് ഓഫ് ഗോഡ് മലമുകൾ സഭാ ശുശ്രുഷകൻ പാസ്റ്റർ ജോയി ജോസഫിന്റെ മകനാണ് ബിനോയ്‌. പഠനത്തോടൊപ്പം കലാ മേഖലയിലും സജീവമാണ് ബിനോയ്‌. കോളേജ് പഠനകാലയളവിൽ കുട്ടികളുടെ ഇടയിൽ ശുശ്രുഷ ചെയുന്ന തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു ബിനോയ്‌.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading