ഹുസ്റ്റൺ ട്രൂ ലൈറ്റ് ചർച്ചിന്റെ സീനിയർ പാസ്റ്ററായി ഡോ. കെ. ജി ജോസ് നിയമിതനായി

ചിക്കാഗോ: കഴിഞ്ഞ അഞ്ച് വർഷം ഫെല്ലോഷിപ് ഓഫ് പെന്തക്കോസ്റ്റൽ ചർച്ചസ് ഇൻ ചിക്കാഗോയുടെ സജീവ പ്രവർത്തകനും ഐ.പി.സി ഷാലോം സഭയുടെ സീനിയർ പാസ്റ്ററും ആയിരുന്ന ശേഷം ഹുസ്റ്റനിലേക്ക് സ്ഥലം മാറി പോകുന്ന ഡോ.കെ. ജി ജോസിന് എഫ്പിസിസി യുടെ ഉപഹാരം അദ്ദേഹത്തിന്റെ ഭവനത്തിൽ നടന്ന ചടങ്ങിൽ കൺവീനർ പാസ്റ്റർ എം ജി ജോൺസൺ നൽകി.

News Middle Advt Banner

ഹുസ്റ്റൺ ട്രൂ ലൈറ്റ് ചർച്ചിന്റെ സീനിയർ പാസ്റ്റർ ആയിട്ടാണ് ഡോ കെ ജി ജോസിനു നിയമനം ലഭിച്ചത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading