കാനഡയിൽ ഇന്ത്യൻ വിദ്യാർഥിയെ അക്രമി സംഘം ക്രൂരമായി കൊലപ്പെടുത്തി
ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർഥിയെ ക്രൂരമായ അതിക്രമത്തിനിരയാക്കി കൊലപ്പെടുത്തി. 24കാരനായ ഗുർവിന്ദർ നാഥാണ് കൊല്ലപ്പെട്ടത്. ജൂലൈ 9ന് പുലർച്ചെ 2.10നായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പഠനത്തിനൊപ്പം ഫുഡ് ഡെലിവറി പാർടനറായി ജോലി ചെയ്യുകയായിരുന്നു യുവാവ്. ജൂലൈ 27ന് യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കും.



- Advertisement -

Comments are closed.