തോമസ് കെ ജോസഫ് (63) അക്കരെ നാട്ടിൽ


ആലപ്പുഴ: കൈനകരി കുടിലിൽ വീട്ടിൽ തോമസ് കെ ജോസഫ് (കൈരളി അച്ചായൻ – 63) ഡൽഹിയിൽ (OM VIHAR PHASE 1A) വസതിയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ ജൂലൈ 15 ശനിയാഴ്ച രാവിലെ 11 മണിക്ക് നടത്തപ്പെടും.
ഭാര്യ: മോളി തോമസ് പത്തനംതിട്ട മണാരകുളഞ്ഞി കാക്കനാട്ട് കുടുംബാംഗം ആണ്.
മക്കൾ: ക്രിസ്റ്റീൻ, ക്രിസ്റ്റീന. മരുമകൾ: നിസ്സി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.