ഒഷാവയിൽ ആരാധന കൂട്ടായ്‌മ

എബനേസർ കേരള പെന്തെക്കോസ്തു സഭയുടെ പുതിയ പ്രവർത്തനം ഒഷാവയിൽ ആരംഭിച്ചു.

എല്ലാ ഞായറാഴ്ചയും രാവിലെ 9 മണി മുതൽ 10.30 വരെ 750 Grandview Dr, Oshawa ൽ വച്ചാണ് ആരാധനകൾ നടക്കുന്നത്.

വാർത്ത: ഗ്രേയ്സൺ സണ്ണി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading