ഗ്രേസി ജോൺ (71) അക്കരെ നാട്ടിൽ

ഓതറ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓഫീസ് മുൻ സെക്രട്ടറി ഇവാ. ജോൺ പി. നൈനാന്റെ സഹധർമ്മിണി സിസ്റ്റർ ഗ്രേസി ജോൺ (71) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്. ഭർത്താവ് : ഇവാ. ജോൺ പി. നൈനാൻ മക്കൾ: സ്മിതാ, സന്തോഷ്. മരുമക്കൾ: ബെന്നി ജോർജജ്, സോണിയ സന്തോഷ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading