അമ്മുക്കുട്ടി അലക്സാണ്ടർ (86) അക്കരെ നാട്ടിൽ

KE News Desk | Pathanapuram

പത്തനാപുരം ചർച്ച് ഓഫ് ക്രൈസ്റ്റ് സഭാ പ്രസിഡന്റും വാളകം മേഴ്‌സി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറുമായിരുന്ന പത്തനാപുരം ശങ്കരപുരി തെക്കേടത് പൊയ്കയിൽ വീട്ടിൽ പരേതനായ Dr പി വി അലക്സാണ്ടറിന്റെ സഹധർമ്മിണി അമ്മുക്കുട്ടി അലക്സാണ്ടർ (86) ഇന്ന് രാവിലെ താൻ പ്രിയം വെച്ച കർതൃസന്നിധിയിൽ പ്രവേശിച്ചു. ശവസംസ്‌കാരം പിന്നീട്.
മക്കൾ. റെനി അലക്സാണ്ടർ, റോയ് അലക്സാണ്ടർ (ഇരുവരും USA ), പരേതയായ റീന അലക്സാണ്ടർ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading