ഐ.പി.സി സ്റ്റയിൻസ് സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ സോണി ചാക്കോ ചുമതലയേറ്റു

സ്റ്റയിൻസ്: യുകെ ഐപിസി സ്റ്റയിൻസ് സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ സോണി ചാക്കോ ജൂൺ 18 ഞായറാഴ്ച സഭാ യോഗത്തിൽ ഐപിസി യു.കെ റീജിയൺ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജും റീജിയൺ സെക്രട്ടറി പാസ്റ്റർ ഡിഗോൾ ലുയ്‌സും,മറ്റു പാസ്റ്റർസും ചേർന്ന് പ്രാർത്ഥിച്ചു സഭയുടെ ശുശൂഷകനായി നിയമിച്ചു.

ഐ പി സി യു കെ ഐർലന്റ് റീജിയണിലെ ലണ്ടൻ സഭയുടെ നേതൃത്വത്തിൽ സ്റ്റയിൻസ് പട്ടണത്തിൽ തുടങ്ങിയ പുതിയ പ്രവർത്തനനമാണ് ഇത്.പ്രസ്തുത മീറ്റിംഗിൽ റീജിയൻ സെക്രട്ടറി പാസ്റ്റർ ഡിഗോൾ ലൂയിസ്‌ മുഖ്യ സന്ദേശം നൽകി. ഇവാ. സാം തോമസ്( ഐപിസി ലണ്ടൻ), പാസ്റ്റർ ബിനു ജോൺ (ഐപിസി) ആശംസകൾ അറിയിച്ചു. ജയിക് മാത്യു നന്ദി പ്രകാശിപ്പിച്ചു. ഐപിസി ലണ്ടൻ ക്വയർ ആരാധനക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading