പാപ്പച്ചൻ ജോർജ് (75) അക്കരെ നാട്ടിൽ


കലയപുരം: ഇഞ്ചക്കാട് എബനേസർ വില്ലയിൽ പാപ്പച്ചൻ ജോർജ് (75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ 10 ബുധനാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച്,12 മണിയോടെ കലയപുരം എ. ജി സഭയുടെ സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: ഇ.ജി. മറിയാമ്മ.
മക്കൾ: സിമി പി ജോർജ്, സീന പി ജോർജ്, സിനി പി ജോർജ്.
മരുമക്കൾ: പാസ്റ്റർ വിൽഫ്രണ്ട് ക്രിസ്റ്റി (ഷാജി ), ജോസ് തോമസ്, ലൈറ്റിമോൻ ജേക്കബ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.