ഗോസ്പൽ മ്യൂസിക് നൈറ്റ് വാന്‍കുവറിൽ

KE News Desk | Canada

 

വാന്‍കുവർ , കാനഡ: കാൽവരി ഇന്റർനാഷണൽ പെന്തക്കോസ്റ്റൽ ചർച്ചിന്റെ നേതൃത്വത്തില്‍ ഏപ്രിൽ 28, വൈകീട്ട് 6 മുതല്‍ 9.00 മണി വരെ സുവിശേഷ ഗാനസന്ധ്യ നടത്തപ്പെടുന്നു. Rev റെജി ഫിലിപ്പ് , പാ.റോക്കി സേവിയർ , സി:മേരി ജാനറ്റ് റോക്കി , ഫാ:ജോൺസൻ ജോൺ എന്ന ദൈവദാസന്‍മാര്‍ വചന, ഗാന ശുശ്രൂഷ നിര്‍വ്വഹിക്കും. ഏവരെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
പാ :റെജിമോൻ തോമസ്
അരുൺ ജോയ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.