എ. കോര (91) അക്കരെ നാട്ടിൽ

മൂലവട്ടം: വെള്ളക്കോട്ട് റിട്ട. കെ. എസ്. ആർ. ടി.സി ഉദ്യോഗസ്ഥനും കടുത്തുരുത്തി എബനേസർ ബൈബിൾ കോളേജിന്റെ സ്ഥാപക ട്രസ്റ്റിമാരിൽ ഒരാളുമായിരുന്ന വി. എ. കോര (91) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 8.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് ഐ.പി.സി മൂലവട്ടം ഹെബ്രോൻ സഭാസെമിത്തേരിയിൽ.

News Middle Advt Banner

ഭാര്യ മൂലവട്ടം തറയിൽ പരേതയായ ശോശാമ്മ കോര. മക്കൾ: സാലി മാത്യു (ഡൽഹി) ഐബി ജോർജ് (ചെങ്ങന്നൂർ), ഷൈമ വർഗീസ് (എറണാകുളം). മരുമക്കൾ: തലവടി പാക്കള്ളിൽ റിട്ട. കമാൻഡർ തോമസ് മാത്യു (ഡൽഹി), ചെങ്ങന്നൂർ പറമ്പത്തൂർ പി. ജി. ജോർജ്, എറണാകുളം കാണിയാട്ടു ജോർജ് വർഗീസ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading