GITS ഖത്തർ ചാപ്റ്ററിന്റെ അഞ്ചാമത് ഗ്രാജുയേഷൻ ഏപ്രിൽ 29 ന്

ദോഹ: പുനലൂർ ബഥേൽ ബൈബിൾ കോളേജിന്റെ വിദൂര വിദ്യാഭ്യാസ പദ്ധതിയായ Global Institute of Theological Studies (GITS) ന്റെ അഞ്ചാമത് ഗ്രാജുയേഷൻ ഏപ്രിൽ 29 ന് വൈകിട്ട് 7 ന് IDCC കോംപ്ലെക്സിലുള്ള ദോഹ ഏജി സഭാ ഹാളിൽ വെച്ച് നടക്കും.

News Middle Advt Banner

Bachelor in Christian Studies (BCS), Diploma in Christian Studies (DCS) എന്നീ കോഴ്‌സുകളിലായി ദോഹയിലെ വിവിധ പെന്തെക്കോസ്തു സഭകളിലെ 18 പേരാണ് ഇത്തവണ ഗ്രാജുയേറ്റ് ചെയ്യുന്നത് .

ബഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ. ടി.എസ്. സാമുവേൽകുട്ടിയോടൊപ്പം, ദോഹ ഏജി സഭാ ശുശ്രൂഷകൻ പാസ്റ്റർ സജി പി, പാസ്റ്റർ ജേക്കബ് ജോൺ എന്നിവർ ഈ മീറ്റിംഗിന് നേതൃത്വം നൽകും.

Meeting ID: 873-9999-0041
Passcode: ​GITS2023

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading